എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ ആലുവ എടത്തല അൽ അമീൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകൻ. പ്രധാന പുസ്തകങ്ങൾ: മറിയാമ്മേ നിന്റെ കദനം, ജൂലൈ.