സന്ന്യാസി. ഉപനിഷത്തുക്കൾക്കും ഭഗവദ്ഗീതയ്ക്കും ഉൾപ്പെടെ വിരവധി പ്രധാന ഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും നിർവഹിച്ചു. 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം 'സൗന്ദര്യലഹരി' എന്ന കൃതിയുടെ വിവർത്തനത്തിനു ലഭിച്ചു. 2018 ൽ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം 'ആത്മായനം' എന്ന ആത്മകഥക്കു ലഭിച്ചു.