
എഴുത്തുകാരൻ. കാലടി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും ഗവേഷണ മാർഗദർശിയും സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോഡിനേറ്ററുമാണ്. കേരളസംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം. പ്രധാനപുസ്തകങ്ങൾ: റെപ്രസൻറിങ്ങ് ദ മാർജിൻ, സംസ്കാരരാഷ്ട്രീയത്തിലേക്കുള്ള കുറിപ്പുകൾ, നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദർശനവും.