വാഴൈപ്പളം

Cinema

വാഴൈപ്പളം


വൈരുദ്ധ്യാത്മക ഭൗതികവാദത്തിൻ കലാരൂപകവും സിനിമാസങ്കേതവുമായ, ഐസൻസ്റ്റീനടക്കം വിഖ്യാതമാക്കിയ സോവിയറ്റ് മൊണ്ടാഷിനെ 'മാമന്നനി'ൽ പെരിയോറുടെ ചെറുകറുത്തശില്പത്തിൻ നിരവധി നോക്കുനിലകളിലൂടെ അപനിർമിച്ച മാരി സെൽവരാജ്, 'വാഴൈ'യിൽ ഒരു സവിശേഷമായ ചുവപ്പുനീല താരതമ്യത്തിലൂടെ ചായങ്ങളുടെയും രൂപങ്ങളുടെയും ഡയലക്റ്റിക്‌സിലേക്കും പ്രതിനിധാനാപനിർമിതിയിലേക്കും പുതുക്കത്തിലേക്കും കടക്കുന്നു.

നീരില്ലായ്കിൽ പാരിലേതും
കാര്യമാർക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ
നീരുമില്ലാതെയായിടുംനാരായണഗുരു, “വാൻചിറപ്പ്”


Related Articles