എഴുത്തുകാരി, കോളജ് അദ്ധ്യാപിക. ‘കവിതയിലെ ബുദ്ധദർശനം’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: പെണ്ണു കൊത്തിയ വാക്കുകൾ, പ്രണയത്തടവുകാരൻ, പെൺവിനിമയങ്ങൾ.