ഭ്രാന്തിന്റെ വർത്തമാനങ്ങൾ

Society

ഭ്രാന്തിന്റെ വർത്തമാനങ്ങൾ


 

യടുത്തിടെ നടന്ന ചില സംഭവങ്ങൾ ഉള്ളിൽ കനംവെച്ചു കിടക്കുന്നുണ്ട്.

വിശ്വാസ പ്രാർഥനകളിലേർപ്പെട്ടിരുന്ന രണ്ടായിരത്തിലേറെ യഹോവാ സാക്ഷികളുടെ വലിയ ഒരു ജനക്കൂട്ടത്തിനിടയിലേക്ക്, ഒരാൾ ബോംബ് സ്ഫോടനം നടത്തിയശേഷം നിസ്സാരകുറ്റം ചെയ്ത മട്ടിൽ പോലീസിൽ പോയി കീഴടങ്ങുന്നു. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവമാണത്. കീഴടങ്ങലിനു മുൻപുള്ള മണിക്കൂറുകളിൽ വിഷമൂർച്ചയുള്ള  നിഗമനങ്ങളുണ്ടാക്കിയ മാധ്യമങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും ഭ്രാന്തമായ ആവേശം കണ്ട ആധി വേറേ.


Related Articles