എസ്. ജോസഫ്

എഴുത്തുകാരൻ. എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലിചെയ്യുന്നു. മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്.