എം ആർ രേണുകുമാർ

കവിയും ചിത്രകാരനും പരിഭാഷകനുമാണ്. മികച്ച കവിതക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: അരസൈക്കിൾ (ബാലസാഹിത്യം), നാലാംക്ലാസിലെ വരാൽ, ഞാറുകൾ-മലയാളത്തിലെ ദലിത് കഥകൾ.