എഴുത്തുകാരൻ. കവര്, പ്രവചനങ്ങളുടെ രാത്രി (കവിതകൾ), ഗുരുശിഷ്യകഥകൾ (ബാലസാഹിത്യം) തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൂല്യശ്ലോകമാല എന്ന ഗ്രന്ഥത്തിന്റെ സമാഹരണവും വ്യാഖ്യാനവും ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഡി സി ബുക്‌സ് പതിപ്പിന്റെ സംശോധനവും നിർവ്വഹിച്ചു.