വീട്

 

മൂകം,

കരിമ്പായല്‍ മൂടിയ രാവുപോ–
ലേകാന്തമീഗൃഹം
ഏറെ പുരാതനപഞ്ജരം
ജീവിതമൊട്ടുചുമന്നും
വശംകെട്ടു–
മേറിയചിന്തയിലെല്ലാം മറന്നും
നിതാന്തമൗനത്തിലമര്‍ന്നും
വിരാഗിയായ്

 


Related Articles