നോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകൻ. 2021-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കരിക്കോട്ടക്കരി, ഉടമസ്ഥൻ, പുറ്റ്, മുതല്‍, അടിയോര്‍ മിശിഹ എന്ന നോവല്‍, രാമച്ചി.