പട്ടാമ്പി നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയും എഴുത്തുകാരിയുമാണ്. പ്രധാനപുസ്തകങ്ങൾ: നേർപാതി, കുമാരൻ കാറ്റ് (കഥാസമാഹാരം), ബ്ലാക്ക് ഫോറസ്റ്റ്.