സെബാസ്റ്റ്യൻ വട്ടമറ്റം

എഴുത്തുകാരൻ. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗണിതവിഭാഗം അദ്ധ്യാപകനായിരുന്നു. പ്രധാനപുസ്തകങ്ങൾ: ഭാഷയുടെ അബോധസഞ്ചാരങ്ങള്‍, മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ്, ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം.