മുസ്സോളിനിയുടെ ഫാസിസത്തിനും ഹിറ്റ്‌ലറുടെ നാസിസത്തിനും മോസ്ലിയുടെ ബ്രിട്ടീഷ്ഫാസിസത്തിനും യഹൂദരുടെ സയണിസത്തിനും ഇസ്ലാമികതീവ്രവാദത്തിനും ഹിന്ദുത്വവാദത്തിനും പൊതുവായ നാലു പ്രത്യയശാസ്ത്ര ചേരുവകൾ ഉണ്ടെന്നു കാണാം:
1. പരാക്രമപരമായ ഏകദൈവസങ്കല്പവും അതിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രനിർമ്മാണശ്രമങ്ങളും.
2. തങ്ങൾക്കായി ദൈവം പറഞ്ഞുവച്ചിരിക്കുന്ന ഒരു 'വാഗ്ദത്തഭൂമി' ഇഹത്തിലോ പരത്തിലോ ഉണ്ടെന്ന വിശ്വാസം.
3. തങ്ങളെ വാഗ്ദത്തഭൂമിയിലേക്കു നയിക്കാൻ ഒരു രക്ഷകൻ (മിശിഹാ/അവതാരം) വരുമെന്ന വിശ്വാസം.
