പി എഫ് മാത്യൂസ്

എഴുത്തുകാരൻ, തിരക്കഥാകൃത്ത്. ചലച്ചിത്രരചനയ്ക്കുള്ള ദേശീയ അവാർഡ് (കുട്ടിസ്രാങ്ക്), സിഫ് ടാൻസാനിയ അന്തർ ദേശീയ അവാർഡ് (ഈ.മ.യൗ), എൻ.എഫ്.ഡി.സി തിരക്കഥാ മൽസരത്തിൽ പുരസ്‌കാരം, ടെലിവിഷൻ തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ്, ക്രിട്ടി ക്‌സ് അവാർഡ്, മികച്ച നോവലിനുള്ള എസ്.ബി.ഐ. അവാർഡ് (ചാവു നിലം), വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം (13 കടൽക്കാക്കകളുടെ ഉപമ) എന്നിവയും നേടി. പ്രധാനപുസ്തകങ്ങൾ: ജലകന്യകയും ഗന്ധർവനും, ഇരുട്ടിൽ ഒരു പുണ്യാളൻ, അടിയാളപ്രേതം.