കവി. കവിതകൾ കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ദൈവവും കളിപ്പന്തും, വൈകുന്നേരം, ഭൂമി പറഞ്ഞത്.