പി.കെ. ശ്രീനിവാസൻ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മീഡിയ കൺസൾട്ടന്റ്. മലയാളനാട്, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. ശിഥിലസമാധി (നോവൽ), അക്ഷരങ്ങ​ളുടെ മരണം, ജനാലയിലെ കടുവ (കഥ), മറവിൽക്രിയ (നാടകം), കോട​മ്പാക്കം: ബ്ലാക് & വൈറ്റ് (ഓർമ്മ), സർഗസാക്ഷ്യം– സൃഷ്ടിയുടെ പഞ്ചമുഖങ്ങൾ (അഭിമുഖങ്ങൾ) എന്നിവ കൃതികൾ.