മനു എസ് പിള്ള

ചരിത്രകാരൻ, ഗവേഷകൻ, കോളമിസ്റ്റ്. 2017-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: റിബൽ സുൽത്താൻസ്: ദി ഡെക്കാൻ ഫ്രം ഖിൽജി ടു ശിവജി, ദി കോർട്ടിസാൻ, ദി മഹാത്മ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൺ, ഫോൾസ് അലൈസ്: ഇന്ത്യാസ് മഹാരാജാസ് ഇൻ ദ ഏജ് ഓഫ് രവിവർമ്മ.