കവി. നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവ്വകലാശാല മലയാളം വിഭാഗം അധ്യക്ഷനായിരുന്നു. പ്രധാനപുസ്തകങ്ങൾ: ഇൻ സിലിക്ക, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി.