നോവലിസ്റ്റ്, കോളം എഴുത്തുകാരന്‍. 'അതിനുശേഷം രോഗീലേപനം', 'നിശ്ചലം ഒരു കിടപ്പുമുറി', 'നിഴലുകള്‍ ഇല്ലാത്ത മൂന്ന് ദിനങ്ങള്‍', 'വാക്കുകള്‍ പാര്‍ക്കുന്ന ദേശങ്ങള്‍' എന്നിവ പ്രധാന കൃതികൾ. "വരാന്ത" എന്ന പേരില്‍ കോളം എഴുതിയിരുന്നു. 'മനസ്സ് സാഹിത്യവേദി പ്രവാസി പുരസ്കാരം' ലഭിച്ചിട്ടുണ്ട്.