എഴുത്തുകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കഥാമത്സരത്തിൽ ഒന്നാം സമ്മാനം. 2014 ഡി സി ബുക്സ് നോവൽമത്സരത്തിൽ "1920 മലബാർ' എന്ന കൃതി ചുരുക്കപ്പട്ടികയിൽ ഇടംനേടി. പ്രധാനപുസ്തകങ്ങൾ: 1920 മലബാർ, അഗതാ ക്രിസ്റ്റിയുടെ 11 ദിനങ്ങൾ, മധുരം പ്രണയം.