കവി, അധ്യാപകൻ. ബി സി വി പുരസ്കാരം 2014, കായിക്കര ആശാൻ സ്മാരക യുവകവി പുരസ്കാരം 2017 എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: നടന്നു നീങ്ങുന്ന കവിത, ഞാൻ വായിച്ചറിയാൻ നിനക്ക്, അപ്പനുമൊത്തുള്ള കാർ യാത്രകൾ, പ്രണയത്തിന്റെ പാർപ്പുകൾ.