1
സ്‌നേഹത്തെക്കുറിച്ചുള്ള
പരിഹാസങ്ങളാൽ
ഞാൻ നിറഞ്ഞിരിക്കുന്നു
ഒരു പുഴ
വരണ്ടുപോയിരിക്കുന്നു
ഒടുവിൽ ശത്രുത
വെച്ചുമാറിയിരിക്കുന്നു
എങ്കിലും ജ്വലിക്കുന്ന സ്‌നേഹത്തെ
എന്തു ചെയ്യും?
2
എത്ര സൗമ്യമായിരുന്നു തുടക്കം
എത്ര ഘോരമാകുന്നു ഒടുക്കം

1
സ്‌നേഹത്തെക്കുറിച്ചുള്ള
പരിഹാസങ്ങളാൽ
ഞാൻ നിറഞ്ഞിരിക്കുന്നു
ഒരു പുഴ
വരണ്ടുപോയിരിക്കുന്നു
ഒടുവിൽ ശത്രുത
വെച്ചുമാറിയിരിക്കുന്നു
എങ്കിലും ജ്വലിക്കുന്ന സ്‌നേഹത്തെ
എന്തു ചെയ്യും?
2
എത്ര സൗമ്യമായിരുന്നു തുടക്കം
എത്ര ഘോരമാകുന്നു ഒടുക്കം