കവിയും നാടകകൃത്തും എഴുത്തുകാരനും. മുൻ നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമാണ്. പ്രധാനപുസ്തകങ്ങൾ: തടവറക്കവിതകൾ, വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം), ഗൃഹപ്രവേശം (കവിതാസമാഹാരം)