ആര്യ ഏ ട്ടി

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. സ്വതന്ത്രമായി എഴുത്ത്, മാധ്യമ പ്രവർത്തനം, സിനിമ, വിവർത്തനം, പരസ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.