വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ. പ്രധാനപുസ്തകങ്ങൾ: മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ, മുന്നൂറ്റി ഒന്നാമത്തെ രാമായണം, ദൈവക്കരു.