കാട്ടുപന്നി

Art, Culture, Life

കാട്ടുപന്നി


  

'...കുക്കുറും പന്നി
കുറുകുറും പന്നി
ന്നിയും പന്നി
പെറ്റമക്കളും കൂടി
ഇന്ന് വയലിലേ പോക്ന്ന കണ്ടു
കുക്കുറും പന്നി
കുറുകുറും പന്നി
പന്നിയും പന്നി
പെറ്റ മക്കളും കൂടി
ഇന്ന് വയലിലേ
പോക്ന്ന കണ്ടു
ഞാനുണ്ടൊരു
കുണ്ട് ചേന നട്ടിട്ട്
ഞാനുണ്ടൊരു തടം താള് നട്ടിട്ട്
ഞാനുണ്ടൊരു തണ്ട് കപ്പ നട്ടിട്ട്
പന്നിയും പന്നി
പെറ്റ മക്കളും കൂടി
എല്ലെല്ലാം കുത്തിക്കമിഴ്ത്തി
നീക്കീനി
കുക്കുറും പന്നി
കുറുകും പന്നി...'


Related Articles