സുറാബ്

ശരിയായ പേര്, അബൂബക്കർ അഹമ്മദ്. കഥ, കവിത, നോവൽ, തിരക്കഥ, ജീവിതം എന്നീ വിഭാഗങ്ങളിലായി മുപ്പതിലേറെ പുസ്തകങ്ങൾ.