പിയാപ്ല വന്നു
മുറ്റം ചവിട്ടുംമുമ്പേ സലാം ചൊല്ലി
അസ്സലാമു അലൈക്കും.
നാടു ചുറ്റിയാണ്
അത്തര്‍ കച്ചവടമാണ്
നാടായനാട് മണപ്പിക്കലാണ്.
അകത്തു കയറി.
വീടാകെ പൂമണം
*സുപ്രയിട്ടു
കോഴിക്കറിയും പത്തിരിയും.

പിയാപ്ല വന്നു
മുറ്റം ചവിട്ടുംമുമ്പേ സലാം ചൊല്ലി
അസ്സലാമു അലൈക്കും.
നാടു ചുറ്റിയാണ്
അത്തര്‍ കച്ചവടമാണ്
നാടായനാട് മണപ്പിക്കലാണ്.
അകത്തു കയറി.
വീടാകെ പൂമണം
*സുപ്രയിട്ടു
കോഴിക്കറിയും പത്തിരിയും.