സുകുമാരൻ ചാലിഗദ്ധ

കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അം​ഗമാണ്. പ്രധാനപുസ്തകങ്ങൾ: കുറു – ആനക്കഥകള്‍, ബേത്തിമാരൻ, ​ഗോത്രകവിത.