എഴുത്തുകാരൻ. പാമ്പോ കുയിലോ എന്ന കവിത മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ മലയാളം എംഏ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: മേഘപഠനങ്ങൾ, നിലാവും പിച്ചക്കാരനും, തത്തകളുടെ സ്കൂൾ.