
എഴുത്തുകാരി. ഓൺലൈൻ പോർട്ടലുകളിലും ആനുകാലികങ്ങളിലും എഴുതുന്നു. 2023 ലെ പാലക്കാട് വരമൊഴി ചെറുകഥ പുരസ്‌കാരം, 2023 ലെ പ്രഥമ ഗാർഗി മാധവികുട്ടി സ്മാരക ചെറുകഥ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസറായി ജോലി ചെയ്യുന്നു. പ്രധാനപുസ്തകങ്ങൾ: ദേവദാരു ഇലകൾ പൊഴിക്കാറില്ല, ഹൂപ്പോ, ആഭ.