ശ്രീജിത് പെരുന്തച്ചന്‍

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. ഇപ്പോള്‍ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപസമിതി അംഗം. പ്രധാനപുസ്തകങ്ങൾ: കഥനുറുക്ക്, വിട പറയും മുൻപേ, പഴമൊഴി പുതുമ.