
എഴുത്തുകാരി. മാതൃഭൂമി വിഷുപ്പതിപ്പ് (2022) പ്രോത്സാഹനപുരസ്കാരം, 7-മത് കാഞ്ഞങ്ങാട് കാവ്യോത്സവം ബിജു കാഞ്ഞങ്ങാട് സ്മാരക കവിതാപുരസ്കാരം, മലയാളം സർവ്വകലാശാല സാഹിതി 2025 ൽ കവിതയ്ക്കുള്ള പുരസ്കാരം (രണ്ടാം സ്ഥാനം) എന്നിവ ലഭിച്ചിട്ടുണ്ട്. കുഞ്ഞുശരീരങ്ങളുടെ ഊഷ്മാവ് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റി, ഡോ. ഹെർമ്മൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി ആന്റ് റിസേർച്ച് സെന്ററിൽ പിഎച്ച്ഡി ചെയ്യുന്നു.