
എഴുത്തുകാരി. കേന്ദ്രസാഹിത്യ അക്കാദമി ഗോള്‍ഡന്‍ ജൂബിലി യുവ സാഹിത്യപുരസ്‌കാരം, ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, കേളി വി.പി. ശിവകുമാര്‍ സ്മാരക അവാര്‍ഡ്, ദല്‍ഹി കഥാ അവാര്‍ഡ്, വനിത കഥാ അവാര്‍ഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഉഷ്ണഗ്രഹങ്ങളുടെ സ്നേഹം, കറുത്ത കുപ്പായക്കാരി, അമ്ലം.