എഴുത്തുകാരൻ, തിരക്കഥാകൃത്ത്. 2008-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് അടക്കം കഥയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ നേടി. കഥകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കൊമാല, ശ്വാസം, ബിരിയാണി.