നജീബ് മൂടാടി

എഴുത്തുകാരന്‍. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതാറുണ്ട്. ഒറ്റയ്ക്കാക്കരുത്, പരദേശിയുടെ ജാലകം, സങ്കടമണമുള്ള ബിരിയാണി, ഉടലിനുമപ്പുറം അവൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.