കവി, സാംസ്കാരിക പ്രവർത്തകൻ, കവിത കഫേ ഡയറക്ടർ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. സൂഫിയാന, ഷാർജ സ്കെച്ചുകൾ എന്നിവ കവിതാ സമാഹാരങ്ങളാണ്.