മരുഭൂമികൾ ഉണ്ടാകുന്നത്

Poem

മരുഭൂമികൾ ഉണ്ടാകുന്നത്


ഭൂമി

പൊട്ടിത്തകർന്ന
അവരുടെ
കണ്ണീരിലെ
മരുഭൂമി

അവിടെ
ഇലകളുടെ
നിറം പച്ചയല്ല
ചാരത്തിന്റെ
കീറലുകളായി
വായുവിൽ
നൃത്തം ചവിട്ടുന്ന
തീക്കാറ്റുകൾ

പെൺ കുഞ്ഞുങ്ങൾ
ഭൂമിയിലെ
സ്വർഗത്തിൽ
പുഞ്ചിരിക്കുന്ന
പൂക്കൾ


Related Articles