എഴുത്തുകാരനും പരിഭാഷകനുമാണ്. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസർ. പ്രധാനപുസ്തകങ്ങൾ: മാപ്പിളപ്പാട്ട് പാഠവും പഠനവും, പരദേശി: സിനിമയും രാഷ്ട്രീയവും, ദേശത്തിന്റെ ഭാവനാഭൂപടങ്ങൾ.