ഡോ. സുനിൽ പി. ഇളയിടം

കേരളത്തിലെ സാംസ്കാരിക വിമർശകരിൽ ശ്രദ്ധേയൻ. മാർക്സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു.