
എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്ക്കാരം, അങ്കണം - അക്ബർ കക്കട്ടിൽ സ്മാരക കഥാ പുരസ്ക്കാരം, ഭരത് പി.ജെ.ആന്റണി സ്മാരക ദേശീയ നാടക രചനാ പ്രത്യേക പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: പറയാതിരിക്കുന്നതെങ്ങനെ?, തുരുത്ത് കടലെടുക്കുന്നു, കൂട്ട്.