അർജുൻ അടാട്ട്

എഴുത്തുകാരൻ. പെൺട്രയാർക്കി, ഭഗോതീടെ മുല, എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപാസനാ സംസ്കാരിക വേദിയുടെ ഉപാസനാ പുരസ്കാരം , സാഹിതീ സഖ്യത്തിന്റെ ഉല്ലല ബാബു പുരസ്‌കാരം,എന്നിവ ലഭിച്ചിട്ടുണ്ട്.