അക്ബർ

കവിയും മാധ്യമപ്രവർത്തകനുമാണ്. അടിമാലിയില്‍ കേരളവിഷന്‍ മീഡിയാനെറ്റ് എന്ന കേബിള്‍ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യത്തിനുള്ള ഇന്റര്‍നാഷ്ണല്‍ എക്‌സലന്‍സ് അവാര്‍ഡ്, ഭാരത് സേവക് സമാജ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കർഹൻ. പ്രധാനപുസ്തകങ്ങൾ: ബാംസുരി, അകബറോവ്‌സ്‌കി, നിന്നെക്കുറിച്ചുള്ള കവിതകള്‍.