മേനകയിൽ ഒരു വൈകുന്നേരം- അക്ബർ എഴുതിയ കവിത

Poem

മേനകയിൽ ഒരു വൈകുന്നേരം- അക്ബർ എഴുതിയ കവിത


 

രു വൈകുന്നേരം,
മേനകയിൽ നടന്നുതോരുന്നവരിൽ
ആരെയോ തേടി
മെനക്കെട്ട് നിൽക്കുമ്പോൾ
ചിലർ നോക്കി ചിരിക്കുന്നു,
പലതരം നിറങ്ങൾ, മണങ്ങൾ,
എല്ലാമെല്ലാമെത്ര നിർവ്വികാരം

ആൾക്കൂട്ടത്തിൽ ആരെങ്കിലും
എന്നെ ഓർക്കുന്നുണ്ടാവുമോ?


Related Articles