വി ഷിനിലാൽ

എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കഥകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുണ്ട്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. പ്രധാനപുസ്തകങ്ങൾ: സമ്പർക്കക്രാന്തി, ബുദ്ധപഥം, അടി.