വ്യവഹാരമാല

World of Letters

വ്യവഹാരമാല


(വി ഷിനിലാൽ എഴുതിയ ഇരു എന്ന നോവലിൽ നിന്നും)

വ്യവഹാരമാല എന്നൊരു പുസ്തകം നീ കേട്ടിട്ടുണ്ടോ?

സത്യമായിട്ടും ഇല്ല.

ആ പുസ്തകം പരിഷ്കരിച്ച് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുന്ന പണിയിലാണ് ഞാനിപ്പോൾ.


Related Articles