എഴുത്തുകാരി. സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട്. ആകാശം തേടുന്ന പറവകൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.