ഷീബ ഇ കെ

എഴുത്തുകാരി, വിവർത്തക. അങ്കണം ഇപി സുഷമ എൻഡോവ്മെന്റ് അവാർഡ്, ടിവി കൊച്ചുഭാവ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ദുനിയ, മഞ്ഞ നദികളുടെ സൂര്യൻ, കനലെഴുത്ത്, നീലലോഹിതം.