എഴുത്തുകാരി. കണ്ടന്റ് റൈറ്ററായും പ്രൊഫഷണൽ അവതാരകയായും ജോലിചെയ്യുന്നു. പിഗ്മെന്റ്, ആയതി (നോവൽ), ഹവ്വ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതി 2023–ലെ കാരൂർ സ്മാരക പുരസ്കാരം നേടി.